ലീഗിന്റെ ഊട്ടുപുര പൂട്ടിച്ച് എന്ത് മഹത്തായ തീരുമാനമാണ് സർക്കാർ എടുക്കുന്നത്, രൂക്ഷമായി പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി Kerala 04/08/2024By ദ മലയാളം ന്യൂസ് മലപ്പുറം- യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയിൽ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.…