Browsing: West Bank

റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ റാമല്ലക്ക് വടക്കുകിഴക്ക് അല്‍മുഗയ്യിര്‍ ഗ്രാമത്തില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ നാല് ഫലസ്തീന്‍ യുവാക്കള്‍ക്ക് പരിക്കേറ്റതായി പ്രാദേശിക പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. കുടിയേറ്റക്കാരുടെ…

റാമല്ല: ജൂലൈയിൽ കുട്ടികളും സ്ത്രീകളും മുൻ തടവുകാരും ഉൾപ്പെടെ 630 ഫലസ്തീനികളെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നിന്നും കിഴക്കൻ ജറൂസലമിൽ നിന്നും ഇസ്രായിൽ സേന അറസ്റ്റ് ചെയ്തതായി…

വാഷിംഗ്ടൺ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റക്കാരുടെ അക്രമങ്ങൾ പെരുകുന്നതിലും കുടിയേറ്റ കേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിലും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ കടുത്ത ആശങ്കയും മുന്നറിയിപ്പും രേഖപ്പെടുത്തി. അധിനിവിഷ്ട ഫലസ്തീൻ…

മധ്യ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്തുള്ള ഖലന്ദിയ അഭയാര്‍ഥി ക്യാമ്പില്‍ ഫലസ്തീന്‍ ബാലനെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായിൽ സർക്കാർ ജൂതകുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണം ഏതാണ്ട് ഇരട്ടിയാക്കിയതായി ഇസ്രായിലിലെ മനുഷ്യാവകാശ സംഘടനയായ ‘പീസ് നൗ’ പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

വെസ്റ്റ് ബാങ്കിന്റെ തെക്ക് ഭാഗത്തുള്ള വടക്കന്‍ ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറി നാല് ഇസ്രായിലികള്‍ക്ക് പരിക്കേറ്റു.

വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ തൂബാസ് നഗരത്തിന് തെക്കുള്ള തമ്മൂന്‍ ഗ്രാമത്തില്‍ ഇന്ന് രാവിലെ ഇസ്രായില്‍ സൈന്യം നാലംഗ ഫലസ്തീന്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്തു.

വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നാബ്ലസിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ദൂമ ഗ്രാമത്തിലെ മസ്ജിദിന് ജൂതകുടിയേറ്റക്കാര്‍ തീയിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥനും ഇസ്രായിലി പോലീസും പറഞ്ഞു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നാബ്ലസിനടുത്ത് ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന്‍ യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു