ചരക്ക് വാഹനങ്ങളുടെ ഭാരം 45 ടൺ കവിയരുതെന്ന് അതോറിറ്റി Gulf Kerala Latest Saudi Arabia 09/05/2025By ദ മലയാളം ന്യൂസ് സൗദിയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ കവിയരുതെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അമിത ഭാരം പിഴക്ക് കാരണമാകും.