Browsing: wayanad

കൽപ്പറ്റ- വയനാട് ജില്ലയിലെ ചില ഭാഗങ്ങളിൽനിന്ന് ഭൂമിക്കടിയിൽനിന്ന് അസാധാരണ ശബ്ദം കേട്ടതായി പ്രദേശവാസികൾ. അതേസമയം, ഭയപ്പെടാൻ നിലവിൽ ഒന്നുമില്ലെന്നും ഭൂകമ്പസാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു. അമ്പലവയൽ, മുണ്ടാക്കൈ, എടക്കൽ,…

കൽപ്പറ്റ- വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ച നാലു പേരുടെ മൃതദേഹങ്ങൾ സൂചിപ്പാറയിൽനിന്ന് കണ്ടെത്തി. വനാന്തർ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനപാലകരും സന്നദ്ധ പ്രവർത്തകരും നടത്തിയ…

കല്‍പ്പറ്റ: ഉരുള്‍ ദുരന്തം വിതച്ച പ്രദേശങ്ങളില്‍ തളരാതെ പൊരുതി മണ്ണുമാന്തി യന്ത്രം തൊഴിലാളികള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നും എത്തിച്ച നൂറോളം മണ്ണുമാന്തി യന്ത്രങ്ങളാണ്…

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി. ക്യാമ്പുകളില്‍ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്ന ഒന്നാംഘട്ടത്തില്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധുവീടുകളിലേക്ക് മാറാന്‍ സൗകര്യമൊരുക്കും.…

കൽപ്പറ്റ- വയനാട്ടിൽ ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് നൂറു വീടുകൾ നിർമ്മിച്ചുനൽകുമെന്ന് മുസ്ലീം ലീഗ്. വീടിന് പുറമെ ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ മെഗാ പ്രൊജക്ടാണ് മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്.…

കൽപ്പറ്റ- വയനാട് ചൂരല്‍ മലയിലും മുണ്ടക്കൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തില്‍ ‘ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ വി.ടി മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷനേടാൻ വഴി തുറന്നതിൻ്റെ ചാരിതാർത്ഥ്യത്തിൽ…

റിയാദ്: കഴിഞ്ഞ ദിവസം വയാനാട് ചൂരൽമലയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാനും സാന്ത്വനം നൽകാനും ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഐ.എം.സി.സി സൗദി സൗദി…

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കൊടിയ ദുരന്തം വിതച്ച ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 354 ആയി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു നാല് മൃതദേഹങ്ങള്‍…

കല്‍പ്പറ്റ: വയനാട് മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണില്‍ പുതഞ്ഞ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഉരുള്‍വെള്ളം ഒഴുകിയ പ്രദേശങ്ങളെ അട്ടമല-ആറന്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല…

കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച താത്കാലിക മരപ്പാലം മലവെള്ളപ്പാച്ചിലിൽ മുങ്ങുന്നു. ചൂരൽമലയിലെ കണ്ണാടിപ്പുഴയിൽ ശക്തമായ മഴയിലുണ്ടായ കുത്തൊഴുക്കിൽ പാലം മൂടുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഇത്…