യുദ്ധത്തിൽ തകർന്ന ഗാസയിൽ യുഎഇ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയായ ‘ലൈഫ് ലൈൻ’ പ്രോജക്ടിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്
Browsing: Water scarcity
ഇരുപത്തിരണ്ടു മാസമായി തുടരുന്ന യുദ്ധം കാരണം രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ഗാസയിലെ ലക്ഷക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍. ഗാസയിലെ പട്ടിണിപ്പാവങ്ങളായ നിവാസികളില്‍ പലരും കുടിവെള്ളത്തിനും ശുചിത്വ ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കാനായി എല്ലാ ദിവസവും ദുരിതബാധിത പ്രദേശങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.