ഭരണം അട്ടിമറിക്കാൻ പദ്ധതിയിട്ട് ഇറാനെ ആക്രമിച്ച ശത്രുവിന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.
Browsing: War
ജറൂസലമിലും പരിസര പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും ജെറിക്കോയിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു. ജറൂസലമിന് മുകളിലൂടെ മിസൈലുകൾ പറക്കുന്ന ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ പുറത്തുവിട്ടു.
യുദ്ധം മൂലം ഒമ്പത് പശ്ചിമേഷ്യ രാജ്യങ്ങളിലെ 40 ലേറെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, സംഘര്‍ഷം അവസാനിച്ചതിനുശേഷവും ആഗോള എണ്ണ, ഗ്യാസ് വിതരണങ്ങൾക്ക് തടസ്സങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍
ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ, സമാധാന ചർച്ചകളെക്കുറിച്ചും അടുത്ത ഘട്ടത്തെക്കുറിച്ചും ട്രംപ് ഭരണകൂടം പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
അമേരിക്ക ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ചെങ്കടലിലെയും ബാബ് അൽമന്ദബ് കടലിടുക്കിലെയും സുരക്ഷ ഇല്ലാതാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന്റെ യുദ്ധതന്ത്രങ്ങൾക്ക് ഇനി നേതൃത്വം നൽകുന്നത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫാണെന്ന് റിപ്പോർട്ട്.
നിയന്ത്രണാതീതമായി മാറുന്നതിനു മുമ്പ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമേരിക്കയോടും ഇസ്രായിലിനോടും ആവശ്യപ്പെട്ടു.
ഇറാനെതിരെയുള്ള യുഎസ്-ഇസ്രായില്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് ഉന്നത യു.എസ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥന്‍ രാജി പ്രഖ്യാപിച്ചു.



