പാകിസ്താന്റെ സൈനിക ആക്രമണ ശ്രമങ്ങൾക്ക് കടുത്ത മറുപടി നൽകാൻ സായുധ സേനയ്ക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.’അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് പീരങ്കിയുതിർക്കും’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ കർശന പ്രതികരണം.
Browsing: War
യുദ്ധം സർവനാശമാണെന്നു പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിർത്താതെ തെറി വിളിച്ചു കൊണ്ടിരുന്നു.
ഇന്ത്യ എയർ-ടു-സർഫസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്
അതേസമയം, മുഴുവൻ വിമാനതാവളങ്ങളും അടച്ചിടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
കശ്മീർ ഉൾപ്പെടെ സൗത്ത് ഏഷ്യയിൽ അശാന്തി പടർത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ നീക്കങ്ങൾ പ്രേരകമാകും.
സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞ സൈന്യം പാക്കിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണ നടത്തിയതെന്നും സ്ഥിരീകരിച്ചു.
ബൈതുന്യ(ഗാസ)- ഇസ്രായിൽ ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ട ഫലസ്തീൻ തടവുകാരെയുമായി പുലർച്ചെ രണ്ടിനാണ് ബസ് ഗാസയിലെ വെസ്റ്റ് ബാങ്കിലെത്തിയത്. വെടിനിർത്തൽ കരാർ പ്രകാരം മോചിപ്പിക്കപ്പെട്ട തടവുകാരെയും കാത്ത് വെസ്റ്റ് ബാങ്കിൽ…
ദോഹ – ഇരുപത്തിനാലു മണിക്കൂര് നീണ്ട കാലതാമസത്തിനുശേഷം ഗാസ വെടിനിര്ത്തല് കരാറില് ഇസ്രായിലും ഹമാസും അമേരിക്കയും ഖത്തറും ഇന്ന് (വെള്ളിയാഴ്ച) ദോഹയില് ഔദ്യോഗികമായി ഒപ്പുവെച്ചു. ഗാസയിലെ ബന്ദികളെ…
ടെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായിൽ, യു.എസ്, യു.കെ, ജോർദാൻ സേനകൾ വെടിവെച്ചു വീഴ്ത്തുമ്പോഴും ഇസ്രായിലിൽ ഉടനീളം വ്യോമാക്രമണ സൈറണുകളും സ്ഫോടനങ്ങളും മുഴങ്ങുന്നു. ടെൽ അവീവ്,…