Browsing: War

തലസ്ഥാനമായ സന്‍ആ ലക്ഷ്യമിട്ട് ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത ഹൂത്തി സര്‍ക്കാറിലെ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വി കൊല്ലപ്പെട്ടതായി ഹൂത്തികളുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി

ബന്ദിയായ ഇലന്‍ വെയ്സിന്റെ മൃതദേഹം ഗാസ മുനമ്പില്‍ നിന്ന് കണ്ടെടുത്തതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്ന് അറിയിച്ചു

രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ശക്തമായി അഭ്യര്‍ഥിച്ചു.

ഗാസയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലയിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിതാ ഫോട്ടോ ജേർണലിസ്റ്റ് രാജിവെച്ചു

ഗാസ അതിര്‍ത്തിക്കു സമീപം ഇസ്രായിലിലെ സ്‌ഡെറോട്ട് പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇറാന് വിദേശരാജ്യങ്ങളിൽ ആയുധനിർമാണശാലകൾ ഉണ്ടെന്ന് പ്രതിരോധമന്ത്രി അസീസ് നസീർസാദെ വെളിപ്പെടുത്തി

ഫതഹ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ഏകാന്ത സെല്ലില്‍ അതിക്രമിച്ചുകയറി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു

അനുദിനം കാണുന്ന ഹൃദയം പിളരുന്ന കാഴ്ചകൾ മാത്രമല്ല, മരിച്ചു വീഴുന്ന ഉറ്റയവരെ ഓർത്തും മനസ്സിൽ തളം കെട്ടി നിൽക്കുന്ന ദുഃഖം കടിച്ചമർത്തി അവൾ ഒടുക്കം തീരുമാനിച്ചു, 2025 മിസ് യൂണിവേഴ്സിൽ ഫലസ്തീനെ പ്രതിനിധീകരിക്കാമെന്ന്

കഴിഞ്ഞ ജൂണില്‍ ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ സംശയിക്കപ്പെടുന്ന 21,000 ലേറെ പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പോലീസ് അറിയിച്ചു.