വഖഫ് ഭേദഗതി നിയമത്തിന് കെ.സി.ബി.സി പിന്തുണ നൽകിയത് മുനമ്പത്തെ ജനങ്ങളുടെ സഹനം കണ്ടാണ്. ഭേദഗതി നിയമം വന്നാൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതി. എന്നാൽ, നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞതും ഞാൻ മനസ്സിലാക്കിയതും.
Browsing: Waqaf Bill
മോദിയുടെ അതേ പണിയാണ് പിണറായി ഗവൺമെന്റും ചെയ്യുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
വഖ്ഫ് ഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടി കാണിച്ച് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും
പശ്ചിമബംഗാളില്‍ മുസ്ലിംകളെയും വഖഫ് സ്വത്തുകളെയു സംരക്ഷിക്കുമെന്നും വഖഫ് ഭേദഗതി നിയമം നടപ്പിലാക്കുകയില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു
വഖഫ് നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ മുനമ്പം സമരപ്പന്തലില്‍ നേരിട്ടെത്തി എന്‍.ഡി.എ നേതാക്കളായ രാജീവ് ചന്ദ്രശേഖറും തുഷാര്‍വെള്ളാപ്പള്ളിയും. ഭൂമിപ്രശ്‌നം നേരിടുന്ന 50 പേര്‍ക്ക് ബി.ജെ.പി അംഗത്വം നല്‍കി
കോണ്‍ഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശ യാത്ര നടത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന രണ്ട് ദിവസം സഭയില്‍ ഉണ്ടാവുകയില്ലെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു
വ്യാഴാഴ്ച വൈകിട്ടാണ് ബിൽ രാജ്യസഭ പരിഗണിക്കുന്നത്. പ്രതിപക്ഷം നിർദ്ദേശിച്ച ഒരു ഒരു ഭേദഗതിയും സർക്കാർ അംഗീകരിച്ചില്ല
ജിദ്ദ- വഖഫ് ബിൽ തിടുക്കത്തിൽ പാസാക്കിയെടുക്കാൻ തുനിഞ്ഞിറങ്ങിയ കേന്ദ്ര സർക്കാരിന് പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിടേണ്ടിവന്നത് ശുഭസൂചന നൽകുന്നതും ജനാധിപത്യത്തിന്റെ…