കേരളത്തില്‍ എല്ലാം രാഷ്ട്രീയമാണ്, പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ പാളിയതില്‍ വിശദീകരണവുമായി പള്ളിപുറം ജയകുമാര്‍ Kerala Latest 02/05/2025By ദ മലയാളം ന്യൂസ് വിഴിഞ്ഞം തുറമുഖം ഉല്‍ഘാടന വേദിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നതിനിടെ അബദ്ധം പറ്റിയതില്‍ വിശദീകരണവുമായി പരിഭാഷകന് പള്ളിപുറം ജയകുമാര്‍