കാന്‍സല്‍ ചെയ്ത വിസയിലുള്ളവര്‍ സൗദിയിലെ വിമാനത്താവളങ്ങളിലെത്തിയാല്‍ അവര്‍ക്ക് പുറത്തിറങ്ങാനാവില്ല.
Browsing: Visit Visa
റിയാദ് : വിസിറ്റ് വിസയിലുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ ഇന്നും നിരവധി പേര്‍ സൗദി അറേബ്യയിലെത്തി. വിമാനത്താവളങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവ വഴിയാണ് വിസിറ്റ്…
ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. നിയമ ലംഘകര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കിയവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുകയാണ്. ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്ന് ഹജ് സുരക്ഷാ സേന അറിയിച്ചു.
വിസിറ്റ് വിസക്കാര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
ഹജ് വിസ ലഭിച്ചവര്‍ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ ഏപ്രില്‍ 29 മുതല്‍ ഹജ് പൂര്‍ത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയില്‍ പ്രവേശിക്കാനും മക്കയില്‍ തങ്ങാനും അനുവദിക്കില്ല.
വിശ്വസനീയ വാര്‍ത്തകള്‍ക്ക് ജവാസാത്തിന്റെ സോഷ്യല്‍ മീഡിയ എകൗണ്ടുകള്‍ പിന്തുടരണമെന്നും ജവാസാത്ത് ഓര്‍മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ദ മലയാളം ന്യൂസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
സന്ദര്‍ശക വിസകളിലെത്തിയവര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മടങ്ങണമെന്നും അല്ലെങ്കില്‍ പിഴയും നാടുകടത്തലുമടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ്
ഇന്ത്യയുള്‍പ്പെടെയുള്ള ഏതാനും വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യയില്‍ സന്ദര്‍ശക വിസ നൽകുന്നതിൽ വീണ്ടും നിയന്ത്രണം
ജിദ്ദ – ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി മക്കയില്‍ സന്ദര്‍ശന വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 ന് നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുല്‍ഖഅ്ദ ഒന്നു (ഏപ്രില്‍ 29)…
അബുദാബി: നിബന്ധനകള്‍ക്ക് വിധേയമായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഐസിപിയുടെ വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും യുഎഇ സന്ദർശക വിസ ലഭ്യമാവുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്…


