Browsing: Vice President of India resigns

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ (74) ആരോഗ്യകാരണങ്ങളാല്‍ തന്റെ പദവി രാജിവച്ചു. ആരോഗ്യ പരിചരണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവിയില്‍ നിന്ന് ഉടന്‍ പ്രാബല്യത്തോടെ രാജിവയ്ക്കുന്നു എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.