Browsing: vehicle registration

കാലാവധി അവസാനിക്കുന്നതിന് മുമ്പ് വാഹന രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ ട്രാഫിക് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ ട്രാഫിക് വകുപ്പ്

27 ജൂലൈ മുതൽ 30 ദിവസത്തിനുള്ളിൽ ആണ് കാലാവധി കഴിഞ്ഞ വാഹന ഉടമകളോട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഖത്തർ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്