Browsing: VD Satheeshan

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ പട്ടികയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീഷന്റെ പേരും ഉണ്ടായിരുന്നെന്ന് തുറമുഖമന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം- ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സമരവുമായി…

കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാനാവില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ലീഗിന് അങ്ങനെയൊരു…

തൃശൂർ: പാലക്കാട്ടെ കോൺഗ്രസ് വിജയത്തിൽ ബി ജെ പിക്കും സി പി എമ്മിനും ഒരേ നാവും ഒരേ ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി ജെ…

കൊച്ചി: ബി.ജെ.പിക്കാർ സി.പി.എമ്മല്ലാത്ത മറ്റൊരു പാർട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥപ്പെടുന്നതെന്നും അദ്ദേഹം…

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ള്‍ താ​മ​സി​ച്ച മു​റി​യി​ല്‍ പോ​ലീ​സ് അ​ര്‍​ധ​രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.…

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തനി പകർപ്പാണെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ പിണറായിയുടെ ഫോട്ടോസ്റ്റാറ്റാണ് സതീശനെന്നും…

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസുമായി ഇടഞ്ഞ പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന ഡോ. പി സരിൻ. കേരളത്തിലെ കോൺഗ്രസിന്റെ…

തിരുവനന്തപുരം: ആർ.എസ്.എസ് പ്രമുഖരുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയിലും ഭരണകക്ഷി എം.എൽ.എയുടെ ആരോപണങ്ങളിലും മുഖ്യമന്ത്രി തുടരുന്ന മൗനത്തിൽ കൂടുതൽ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രി ചരിത്രത്തെ…

കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുമ്പാകെ ഇരകൾ നൽകിയ മൊഴികൾ സർക്കാർ പൂഴ്ത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുൻ സാരഥിയും മാധ്യമം…