കേരളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനും മികച്ച ഭരണം കാഴ്ചവെക്കാനും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ കാലം വരികയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
Browsing: VD Satheesahan
വി.ഡി. സതീശനായി അണികളുടെ ‘കൈക്കരുത്ത്’; ജനപ്രതിനിധികളെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. കെ.സി. വേണുഗോപാലിനായി കെ. സുധാകരൻ കത്ത് നൽകിയതിന് പിന്നാലെ, കടുത്ത നിലപാടുമായി വി.ഡി. സതീശനും രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ പ്രതിപക്ഷനേതാവ് പറവൂരിൽ വി ഡി സതീശനും പിന്നിൽ.
കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരള ബിസിനസ് ഫോറം (KBF) സംഘടിപ്പിച്ച “മീറ്റ് ദ ലീഡർ” പരിപാടിയിൽ പങ്കെടുത്തു
ബിജെപി അധിക സീറ്റുകള്‍ നേടാന്‍ കാരണം സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗ്ഗീയ പ്രചാരണമെന്ന് വിഡി സതീശന്‍
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതാവും ലോക്‌സഭാ എംപിയുമായ കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ചു
ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കും
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കെ. സുധാകരൻ രൂക്ഷ വിമർശനവുമായി രംഗത്ത്
അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.


