കുവൈത്ത് സിറ്റി- കുവൈത്തില്‍ ഇറാന് ഇന്ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു ഇറ്റാലിയന്‍ പൗരന്മാര് മണപ്പെട്ടതായി കുവൈത്ത് സൈന്യം അറിയിച്ചു. ഇറാന് ആക്രമണത്തില്‍ മൂന്നു പ്രവാസികള്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍അത്വാന്‍ നേരത്തെ അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു ഇറ്റാലിയന്‍ പൗരന്മാര് പിന്നീട് മരണപ്പെട്ടതായി സൈന്യം അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



