Browsing: USA

പശ്ചിമേഷ്യയിലെ മുഴുവന്‍ വൈദ്യുതി നിലയങ്ങളും ഇറാന്‍ ആക്രമിക്കുമെന്ന് കേട്ടതിനുശേഷം ട്രംപ് പിന്‍വാങ്ങുകയായിരുന്നെന്നും ഇറാന്‍

ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വീണ്ടും വിചിത്രമായ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇറാനില്‍ നിന്ന് 4,000 കിലോമീറ്റര്‍ ദൂരെയുള്ള ഡീഗോ ഗാര്‍ഷ്യ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തി അമേരിക്കയെയും ബ്രിട്ടനെയും ഇറാന്‍ ഞെട്ടിച്ചു

ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല ഇനി അമേരിക്കയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനിടെ നാറ്റോ സഖ്യരാജ്യങ്ങൾക്കെതിരെയും ഇറാൻ നേതൃത്വത്തിനെതിരെയും കടുത്ത പരിഹാസവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

മുതിര്‍ന്ന ഇറാന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

ഇറാനെതിരെയുള്ള യുഎസ്-ഇസ്രായില്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് ഉന്നത യു.എസ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥന്‍ രാജി പ്രഖ്യാപിച്ചു.