പത്തുലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് സ്ഥിരമായി മാറ്റാൻ അമേരിക്കക്ക് പദ്ധതി Gulf Kerala Latest Palestine Saudi Arabia World 17/05/2025By ദ മലയാളം ന്യൂസ് ഗാസയിൽ നിന്ന് പത്തു ലക്ഷത്തോളം ഫലസ്തീനികളെ ലിബിയയിലേക്ക് സ്ഥിരമായി മാറ്റാനുള്ള പദ്ധതി നടപ്പാക്കാൻ ട്രംപ് ഭരണകൂടം പ്രവർത്തിക്കുന്നതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു