പാകിസ്താനിൽ അപൂർവ നിധിയുണ്ട്, കടം തീർക്കും, രാജ്യം സമ്പന്നമാകും: അസിം മുനീർ World Latest 17/08/2025By ദ മലയാളം ന്യൂസ് പാകിസ്താന്റെ വൻ ധാതു ശേഖരം രാജ്യത്തിന്റെ കടബാധ്യത കുറയ്ക്കുകയും സമ്പന്നമായ സമൂഹമാക്കി മാറ്റുകയും ചെയ്യുമെന്ന് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ.