Browsing: United Nations

ഗാസയിലെ മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇസ്രായിലിന് ആയുധ കയറ്റുമതി നിരോധിക്കാൻ സ്പെയിൻ തീരുമാനിച്ചു

വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനി നിര്‍മാണം വേ​ഗത്തിലാക്കാനുള്ള ഇസ്രായില്‍ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ ഇല്ലാതാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി

യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (UNDP) 2025 മനുഷ്യവികസന റിപ്പോർട്ടിൽ ബഹ്‌റൈൻ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നിവർക്കു പിന്നാലെ ആസ്ട്രേലിയയും തീരുമാനം പ്രഖ്യാപിച്ചു

ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രായില്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗാസ പ്രശ്‌നം വിശകലനം ചെയ്യാന്‍ നാളെ (ഞായറാഴ്ച) യു.എന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു

ഫലസ്തീനിൽ പട്ടിണി കിടന്നു മരിച്ച കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ് പടുത്തുയർത്താൻ കഴിയുകയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അഹ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിയിട്ടില്ലെങ്കില്‍ 14000 കുട്ടികള്‍ മരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എന്‍