Browsing: Umrah

ഹജ് വിസ ലഭിച്ചവര്‍ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ ഏപ്രില്‍ 29 മുതല്‍ ഹജ് പൂര്‍ത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയില്‍ പ്രവേശിക്കാനും മക്കയില്‍ തങ്ങാനും അനുവദിക്കില്ല.

ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.

നാലു വിമാനത്താവളങ്ങളും വഴി അന്താരാഷ്ട്ര സര്‍വീസുകളില്‍ 46 ലക്ഷത്തിലേറെ യാത്രക്കാരും തീര്‍ഥാടകരും ആഭ്യന്തര സര്‍വീസുകളില്‍ 21 ലക്ഷത്തിലേറെ തീര്‍ഥാടകരും യാത്രക്കാരും വരികയും പോവുകയും ചെയ്തു.

അനുയോജ്യമായ പാര്‍ക്കിംഗുകളും റോഡുകളും തെരഞ്ഞെടുത്ത് തീര്‍ഥാടകരും വിശ്വാസികളും ഹറമിലേക്ക് പോകാന്‍ പൊതുഗതാഗത സംവിധാനങ്ങളും ബസ് ഷട്ടില്‍ സര്‍വീസുകളും പ്രയോജനപ്പെടുത്തണം

ജിദ്ദ: ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് പോകുന്നതിനിടെ അസുഖ ബാധിതയായി ജിദ്ദ അബ്ഹുർ കിംഗ് അബ്ദുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രാമനാട്ടുകര തുമ്പപാടം സ്വദേശിനി നിര്യാതയായി. പരേതനായ കൊല്ലാരംക്കണ്ടി…

ജിദ്ദ: നാട്ടിൽനിന്ന് ഉംറ നിർവഹിക്കാനായി എത്തിയ കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീൻ (69), ജിദ്ദയിൽ നിര്യാതയായി.പത്തുദിവസം മുമ്പ് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ചാണ്…