ഒരു കുടുംബത്തിന്റെ മൂന്ന് തലമുറകളെ തുടച്ചു നീക്കി: സൗദി ബസ് ദുരന്തത്തിൽ മരിച്ച 18 പേർ ഒരേ കുടുംബം Gulf Accident India Latest Saudi Arabia 17/11/2025By റബീഹ്.പി.ടി സൗദി അറേബ്യയിൽ മദീനയ്ക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ നടന്ന ബസ് അപകടത്തിൽ മരിച്ച 42 ഇന്ത്യക്കാരിൽ 18 പേരും ഒരൊറ്റ കുടുംബത്തിലെ അംഗങ്ങൾ