ഈ രണ്ട് സ്ഥലങ്ങളും ഇപ്പോൾ ശൂന്യമാണ്. ഭിത്തികളിൽ നിന്ന് ഫോൺ വയറുകൾ പറിച്ചെടുക്കപ്പെട്ടിരിക്കുന്നു. തറയിലാകെ പൊടി പടലം, നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഫണ്ടുകൾ ആവിയായി.
Browsing: UAE
പത്തു വര്‍ഷം മുമ്പ് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ 22 ലക്ഷമായിരുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യക്കാര്‍ ഇരട്ടിയായി.
ലോകമെമ്പാടും സഹിഷ്ണുത, സഹവർത്തിത്വം, സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് അടിത്തറ പാകിയ അദ്ദേഹത്തിന്റെ നിലനിൽക്കുന്ന പാരമ്പര്യത്തെക്കുറിച്ച് ട്രംപ് പങ്കുവെച്ചു.
ഗാസയിൽ നിന്ന് 188 രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കായി എത്തിച്ചതായി യു.എ.ഇ അറിയിച്ചു.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. പ്രതി ദുബായ് വിമാനത്താവളത്തിൽവെച്ച് പിടിയിലായതാണ് വിവരം
ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും
ശൈഖ് റഷിദ് റോഡ്, അൽ മിനാ സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്റോ സ്ട്രീറ്റ്എന്നിവയിലുടനീളം 13 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന അൽ ഷിൻഡഗ ഇടനാഴി വികസന പദ്ധതി. ശൈഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ് ഇന്റർസെക്ഷൻ വികസനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മേൽപ്പാലം ഉദ്ഘാടനംചെയ്തതായി ആർ.ടി.എ അറിയിച്ചു.
യു.എ.ഇക്കെതിരെ സുഡാന് നല്കിയ പരാതി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതി തള്ളിയിരുന്നു.
നാല് മലയാളി നഴ്സുമാരുൾപ്പെടെ പത്ത് പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് ബുർജീൽ ഹോൾഡിങ്സ് നഴ്സസ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
അബുദാബി :വേനൽ ചൂട് കഠിനമായതോടെ യു.എ.ഇയില്‍ സ്കൂളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. തിങ്കളാഴ്ച മുതല്‍ മിക്ക സ്കൂളുകളും പുതുക്കിയ ടൈംടേബിള്‍ പിന്തുടരും. തിങ്കള്‍ മുതല്‍…


