Browsing: UAE

ദുബൈ – ദുബൈ കെഎംസിസി ആഭിമുഖ്യത്തിൽ യുഎഇ ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് ഡിസംബർ 2ന് സംഘടിപ്പിക്കും. സെഞ്ച്വറി മാളിന് സമീപത്തെ ശബാബ് അൽ അഹ്ലി…

യു.എ.ഇയുടെ 54-ാമത് യൂണിയന്‍ ദിനാഘോഷത്തോടനുബന്ധിച്ച് റാസല്‍ഖൈമയിലെ ജയിലുകളില്‍ നിന്ന് 854 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി.

യുഎഇയിലെ താമസക്കാർക്ക് ഫെഡറൽ സർക്കാർ ഫീസുകളും പിഴകളും ടാബി എന്ന പേയ്‌മെന്റ് ആപ്പ് വഴി അടയ്ക്കാനാകും.

വർദ്ധിച്ചു വരുന്ന ആരോ​ഗ്യ പ്രശ്നങ്ങളും ജീവിത ശൈലി രോഗങ്ങളും കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെ അൽ ഫലാഹ് ഡിവിഷനിലെ അഞ്ച് യൂണിറ്റുകളിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു.

യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈ സഫാരി പാർക്കിൽ പ്രത്യേക പരിപാടികൾ നടക്കും.

യു.എ.ഇയുടെ 54-ാമത് യൂണിയന്‍ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളില്‍ നിന്ന് 2,937 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഉത്തരവിട്ടു

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ യുഎഇ മെത്രോപൊലീത്തയും ശ്രേഷ്ഠ കത്തോലിക്കയുമായ ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ ബുധനാഴ്ച മുതൽ ഡിസംബർ ഒമ്പതുവരെ യുഎഇ മേഖലയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും.