വാങ്മയം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു Community 06/09/2025By ദ മലയാളം ന്യൂസ് ജിദ്ദയിലെ ഏറ്റവും പുതിയ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ആയ വാങ്മയം വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു