തിരൂരിൽ ഡെ.തഹസിൽദാർ വീട് വിട്ടത് പോക്സോ ഭീഷണിയിൽ; ലക്ഷങ്ങൾ തട്ടി മൂന്നുപേർ, ചുരുളഴിയുന്നു Kerala Latest 09/11/2024By ദ മലയാളം ന്യൂസ് മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വി.ബി ചാലിബിനെ കണ്ടെത്തിയെങ്കിലും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഡെപ്യൂട്ടി തഹസിൽദാറെ പോക്സോ കേസിൽ…