വിവാഹത്തിന് പങ്കെടുക്കാനായി നാട്ടിലെത്തിയ പ്രവാസി ഷോക്കേറ്റ് മരിച്ചു.
Browsing: thrissur
ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരുപ്പ് മാല വയ്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി, ഇത് സംഘർഷത്തിൽ കലാശിച്ചു.
തൃശൂരിലെ വോട്ടർ പട്ടികയിലെ ക്രമകേടുകളുടെ വിവാദം ഒഴിയുന്നില്ല. തൃശൂർ എം. പിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട്.
കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ ’വോട്ട് ചോരി’ (വോട്ട് കൊള്ള) ക്യാമ്പയിൻ രാജ്യം ഒട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോൾ തൃശൂരിലെ വോട്ടർപട്ടികയിലും കൂടുതൽ ക്രമകേടുകൾ ഉണ്ടെന്ന് റിപ്പോർട്ട്.
രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലെ തൃശൂരിൽ ബിജെപി വിജയത്തിന് പിന്നിലും കള്ള വോട്ടാണോയെന്ന് സംശയം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ ടിഎം തോമസ് ഐസക്
കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ എം.പി ഓഫിസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫിസിന് മുന്നിൽ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയും, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളിലും സുരേഷ് ഗോപിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. പ്രതിപക്ഷ മുന്നണികളുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
തൃശ്ശൂരിലെ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.
ചാക്കിൽ കെട്ടി വീടിന് സമീപത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയും ആണ് ചെയ്തത്
തൃശ്ശൂർ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ദോഹയിൽ നിര്യാതനായി.
തൃശൂർ- കറിവേപ്പില പറിക്കാൻ പുറങ്ങിയ വീട്ടമ്മ മതിലോടെ തോട്ടിൽ വീണു. ശക്തമായ മഴയെ തുടർന്നാണ് വീടിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന മതിൽ ഇടിഞ്ഞ് വീണത്. വെള്ളിയാഴ്ച വൈകീട്ട്…