മുജ്തബ ഖാംനഇക്ക് പരിക്കേറ്റതായി ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍
Browsing: Tehran
യുദ്ധക്കപ്പല്‍ ആക്രമണത്തില്‍ 104 പേര് കൊല്ലപ്പെട്ടതായി ഇറാന്
പ്രസിഡന്റിനെ തള്ളി ഇറാന് നേതാക്കള്‍; ഗള്‍ഫില്‍ ആക്രമണങ്ങള്‍ തുടരുമെന്ന് പ്രഖ്യാപനം
ഹുര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്; കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും കത്തിക്കുമെന്ന് റെവല്യൂഷനറി ഗാര്‍ഡ്
ഗൾഫ് രാജ്യങ്ങളുമായി ഇറാനുള്ള ബന്ധം ‘മികച്ചത്’: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി
തെഹ്റാനിലെ എംബസി യു.എ.ഇ അടച്ചുപൂട്ടി; അംബാസഡറെ പിന്‍വലിച്ചു
കഴിഞ്ഞ മാസം ഇറാനും ഇസ്രായിലും തമ്മില്‍ നടത്തിയ ഹ്രസ്വ യുദ്ധത്തിനിടെ തലസ്ഥാനമായ തെഹ്റാനിലെ എവിന്‍ ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ മിസൈല്‍ ആക്രമണത്തിനിടെ ചില തടവുകാര്‍ രക്ഷപ്പെട്ടതായി ഇറാന് അധികൃതര്‍ സ്ഥിരീകരിച്ചു. ഏകദേശം മൂന്നാഴ്ച മുമ്പ് ജയിലിനു നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ വളരെ കുറച്ച് തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതായി ഇറാന് ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ പറഞ്ഞു.
തെഹ്റാനിലെ ആണവനിലയങ്ങളിൽ ഉണ്ടായ ആക്രമണത്തിന്റെ ആകാശചിത്രം പുറത്തുവന്നെങ്കിലും നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ ഇറാൻ പുറത്തുവിട്ടില്ല.
“യുദ്ധത്തിൽ ഇടപെടുക എന്നത് നൂറു ശതമാനവും അമേരിക്ക സ്വയം എടുക്കുന്ന തീരുമാനമാണ്. ഇറാന് ഉണ്ടായേക്കാവുന്ന പരിക്കിനേക്കാൾ വലിയ നാശമാവും അവർക്ക് നേരിടേണ്ടി വരിക.’
