സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് അടുത്ത മാസം മുതൽ ഡ്രൈവർ കാർഡ് നിർബന്ധം Gulf Latest Saudi Arabia 14/04/2025By ദ മലയാളം ന്യൂസ് സൗദിയിൽ ടാക്സി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ടാക്സി ഡ്രൈവർമാർക്കും അടുത്ത മാസാദ്യം മുതൽ ഡ്രൈവർ കാർഡ് നിർബന്ധമാക്കാൻ തീരുമാനം