ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തസ്രീഹ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ആഭ്യന്തര, വിദേശ തീർത്ഥാടകർക്ക് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്ഫോമുമായുള്ള സാങ്കേതിക സംയോജനത്തിലൂടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ തസ്രീഹ് പ്ലാറ്റ്ഫോം ലൈസൻസുകളും പെർമിറ്റുകളും നൽകുന്നു.
Sunday, June 8
Breaking:
- വിവാഹാഘോഷത്തിൽ നൃത്തം ചവിട്ടി മെഹുവ മൊയ്ത്രയും പിനാകി മിശ്രയും, വീഡിയോ വൈറൽ
- പെരുന്നാൾ ദിനത്തിൽ 2.23 കോടി കോളുകൾ
- വിശുദ്ധ ഹറമില്‍ സ്മാര്‍ട്ട് എന്‍ജിനീയറിംഗ് സെന്റര്‍
- ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തവരെ തിരിച്ചറിയാന്‍ മൊബൈല്‍ ഇലക്ട്രോണിക് സേവനങ്ങള്‍
- കരിപ്പൂർ- രാമനാട്ടുകര റോഡ് നാലുവരിപ്പാതയാകുന്നു: ഡി.പി.ആർ തയ്യാറാക്കാൻ കേന്ദ്രാനുമതി