Browsing: Taif

തായിഫ് – തായിഫിനു നേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യെമനി യുവാവ് ലോണ്‍ട്രി ജീവനക്കാരനാണെന്നും ലോണ്‍ട്രിയിലെ ജോലിക്കിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ഹൂത്തികള്‍…

ജിദ്ദ- നാഷണൽ ഏർണി വാണിംഗ് പ്ലാറ്റ്ഫോം വഴി അൽ ഉല, യാമ്പു, തായിഫ്, ജിസാൻ, ജിദ്ദ, മക്ക, ഖമീസ് മുശൈത്ത്, അബഹ എന്നിവടങ്ങളിലേക്ക് നൽകിയിരുന്ന അപകടസാധ്യതാ മുന്നറിയിപ്പ്…

റിയാദ് – ഖമീസ് മുശൈത്തിലും അബഹയിലും തായിഫിലും ഹൂത്തി സായുധ സംഘം നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഏഴു വീടുകകൾക്കും രണ്ടു…

കുടുംബസമേതം ഉംറ ചെയ്ത് ജോലി സ്ഥലമായ ദമാമിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മുംബൈ സ്വദേശി മുഖാദം മുഷ്താഖ് അഹമ്മദ് കുതുബുദ്ധീൻ്റെ മൃതദേഹം മറവ് ചെയ്തു.

26 വർഷത്തിനുള്ളിൽ ഒരു നൂറ്റാണ്ട് കൊണ്ട് നിറവേറ്റാവുന്ന വിപ്ലവമാണ് സി.എച്ച് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു

തായിഫിലെ ജബൽ അൽഅഖ്ദർ അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലിക മരണപ്പെട്ടു

തായിഫ് – തായിഫ് അല്‍ഹദയിലെ അല്‍ജബല്‍ അല്‍അഖ്ദര്‍ പാര്‍ക്കില്‍ യന്ത്രഊഞ്ഞാല്‍ പൊട്ടിവീണ് 23 പേര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി വൈകിയാണ്…