Browsing: Taif

സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ യൂസഫ് ഹാജിയുടെ (68) മൃതദേഹം തായിഫിൽ മറവ് ചെയ്തു.

വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവാവിനെ തായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജവാസാത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) പിടികൂടി. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച യുവാവിനെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

തായിഫിലെ ബ്രോസ്റ്റഡ് ചിക്കന്‍ കടയില്‍ ജോലി ചെയ്യുമ്പോഴും കരീമിന്റെ കണ്ണ് മകന്റെ പഠനത്തില്‍ എപ്പോഴും പതിഞ്ഞിരുന്നു

ഞങ്ങളെ ഗൗനിക്കാതെ ഗമയിൽ കടന്നുപോകുന്ന മരുഭൂമിയിലെ കപ്പലുകൾക്ക് വഴിമാറിക്കൊടുത്ത് ഞങ്ങളുടെ വാഹനം മെല്ലെ മുന്നോട്ടു നീങ്ങി.

ജിദ്ദ: തായിഫിൽനിന്ന് സ്പോൺസറുടെ കൂടെ ജിദ്ദയിൽ എത്തിയ മലപ്പുറം കോട്ടക്കൽ പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രോസ്(61)ജിദ്ദയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു.മൃതദേഹം…

മക്ക – മക്കയെയും തായിഫിനെയും ബന്ധിപ്പിക്കുന്ന അല്‍സൈല്‍ അല്‍കബീര്‍ റോഡില്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ജനുവരി ഒമ്പതു മുതല്‍ ഫെബ്രുവരി 28 വരെ…

തായിഫ് – തായിഫിനെയും മക്കയെയും ബന്ധിപ്പിക്കുന്ന അല്‍ഹദാ ചുരം റോഡ് അറ്റകുറ്റപ്പണികള്‍ക്കായി രണ്ടു മാസത്തേക്ക് പൂര്‍ണമായും അടക്കുന്നു. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെയാണ് റോഡ്…

തായിഫ് – ദക്ഷിണ തായിഫിലെ ബനീമാലിക്കില്‍ മിന്നലേറ്റ് നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ അല്‍ഖുറൈഅ് ബനീമാലിക് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബനീമാലിക്കിലെ മസാരീഖ് ബനീ ആസിമിലാണ് ഇവര്‍ക്ക്…

തായിഫ്: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനെ തുടർന്ന് തായിഫിൽ നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ വൈകീട്ട് നഗരത്തിൽ ശക്തമായ മഴയാണ് പെയ്തത്. കാറുകൾ വെള്ളത്തിൽ…