മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനത്തിനുശേഷം ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഇസ്രായില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി സിറിയന്‍ വിദേശ മന്ത്രാലയത്തിലെ ഗവേഷകന് ഉബൈദ ഗദ്ബാന്‍ വെളിപ്പെടുത്തി
Browsing: Syria
സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ അല്‍മുസ്തഫ വ്യക്തമാക്കി. സിറിയന്‍ പ്രദേശത്തിന്റെ ഒരു ചാണ് പോലും വിട്ടുകൊടുക്കാന്‍ സിറിയ വിസമ്മതിക്കുന്നതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ അല്‍മുസ്തഫ വ്യക്തമാക്കി.
സിറിയയന്‍ ഗ്രാമത്തില്‍ ഇസ്രായില്‍ ആക്രമണം: 13 പേര് കൊല്ലപ്പെട്ടു
സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഇയെ ഐ.എസ്, അല്‍ഖാഇദ ഉപരോധ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് യു.എന്‍ രക്ഷാ സമിതി.
വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ കത്തിച്ചുകൊണ്ട് ലോക മുസ്ലിംകളെ പ്രകോപിപ്പിച്ച സല്വാന് മോമികയെ കൊലപ്പെടുത്തിയ 24 കാരനായ സിറിയന്‍ യുവാവ് ബശാര്‍ സക്കൂറിന്റെ ഫോട്ടോ സ്വീഡിഷ് സുരക്ഷാ വകുപ്പുകള്‍ പുറത്തുവിട്ടു
ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയുടെ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 216 ബില്യണ്‍ ഡോളര്‍ (19,22,400 കോടി ഇന്ത്യന്‍ രൂപ) വേണ്ടിവരുമെന്ന് ലോക ബാങ്ക്.
സൗദി അറേബ്യയും ഖത്തറും ചേര്‍ന്ന് സിറിയക്ക് 89 ദശലക്ഷം ഡോളറിന്റെ സംയുക്ത സഹായം പ്രഖ്യാപിച്ചു
ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയോടനുബന്ധിച്ച്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഅയുമായും പ്രത്യേകം ചർച്ചകൾ നടത്തി.
ദമാസ്കസിനു സമീപം ഇസ്രായേല്‍ ആക്രമണം
സിറിയയും ഇസ്രായിലും തമ്മിൽ സെപ്റ്റംബർ 25-ന് സുരക്ഷാ കരാർ ഒപ്പിടുമെന്ന പ്രചാരണം സിറിയൻ വിദേശ മന്ത്രാലയം തള്ളി.
