Browsing: Swanthanam

പ്രവാസികൾക്കായുളള സാന്ത്വന ധനസഹായപദ്ധതിയുടെ പുതിയ ഓൺലൈൻ സോഫ്റ്റ്വെയറിന്റെ (മോഡ്യൂൾ) ഉദ്ഘാടനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു