Browsing: suresh kumar

‘ലോട്ടറി മാഫിയ’ കേരളത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ അർബുദമായി പടർന്ന ദുരന്ത നിമിഷങ്ങളിൽ അതിനെതിരെ പൊരുതാൻ ഒരു ഉന്നത ഉദ്യോഗസ്ഥന് താങ്ങായി ആ നേതാവ് ഉണ്ടായിരുന്നു, വി എസ് അച്യുതാനന്ദൻ. വലിയ സാമ്പത്തിക തട്ടിപ്പുകൾക്കൊപ്പം, ചെറുവഴികളിലൂടെ സാധാരണക്കാരന്റെ ജീവിതം മുഴുവനായി വിഴുങ്ങുന്ന അധർമ്മതന്ത്രങ്ങൾ കൂടി ലോട്ടറി മാഫിയ പയറ്റുന്നുണ്ട്