അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്തയിലുടനീളം വിദ്യാഭ്യാസ ക്ഷേത്രങ്ങൾ, 2000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു Latest India 18/02/2025By ദ മലയാളം ന്യൂസ് അഹമ്മദാബാദ്: രാജ്യത്തുടനീളം വിദ്യാഭ്യാസ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനായി മലയാളിയായ സണ്ണി വർക്കി നേതൃത്വം നൽകുന്ന ജെംസ് എഡ്യൂക്കേഷനുമായി അദാനി ഫൗണ്ടേഷൻ സഹകരിക്കുന്നു. അദാനി കുടുംബത്തിൽ നിന്ന് 2,000 കോടി…