മകനേ നിന്നെ കാണാനാണ് ഞാൻ യു.പിയിൽ നിന്ന് എത്തിയത്; ജുനൈദിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സുനിത, ജന്തർ മന്ദറിൽ വൈകാരിക നിമിഷം India Top News 29/06/2026By ദ മലയാളം ന്യൂസ് ന്യൂദൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികളും കോക്റോച്ച് ജനതാ പാർട്ടിയും ചേർന്ന് ജന്തർ മന്ദറിൽ നടത്തുന്ന പ്രതിഷേധ സമരത്തിനിടെ ഹൃദയസ്പർശിയായ രംഗങ്ങൾ. ജാതി-മത ഭേദമന്യേ സമരക്കാർക്ക്…