സൗദിയില്‍ ആകാശത്ത് വിചിത്ര സ്ഫോടനമോ? Gulf Latest Saudi Arabia 04/09/2025By ദ മലയാളം ന്യൂസ് സൗദിയില്‍ വിവിധ പ്രവിശ്യകളിലും പ്രദേശങ്ങളിലും ആകാശത്ത് വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്ന രൂപത്തിലുള്ള ദൃശ്യം പ്രത്യക്ഷപ്പെട്ടു