Browsing: soudi authority for intellectual property

നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ (എ.ഐ) ഉപയോഗിച്ച് വ്യക്തിഗത ഫോട്ടോയില്‍ മാറ്റം വരുത്തി യഥാര്‍ഥ ഉടമയുടെ സമ്മതമില്ലാതെ പുനഃപ്രസിദ്ധീകരിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് 9,000 റിയാല്‍ പിഴ ചുമത്തിയതായി സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അറിയിച്ചു