വ്യാജ സ്പെയര്‍പാര്‍ട്സ് കൈവശം വെക്കുകയും വില്പന നടത്തുകയും ചെയ്ത കേസില്‍ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കും സ്ഥാപന മാനേജര്‍ക്കും ജിദ്ദ അപ്പീല്‍ കോടതി 20,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
Browsing: soudi arabia
ഈജിപ്തിലെ ശറമുശ്ശൈഖിലേക്ക് പോകുന്ന തൂര്‍സീനായ് റോഡില്‍ വാഹനാപകടത്തില്‍ ഖത്തര്‍ അമീരി കോര്‍ട്ട് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ സര്‍ക്കാരിനെയും ജനങ്ങളെയും സൗദി വിദേശമന്ത്രാലയം സൗദി അറേബ്യയുടെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു
പ്രമുഖ പണ്ഡിതനും പ്രബോധകനും മുസ്ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറലും ശൂറ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റുമായ (ഡെപ്യൂട്ടി സ്പീക്കര്‍) ഡോ. അബ്ദുല്ല ഉമര്‍ നസീഫ് അന്തരിച്ചു
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളില്‍ നിറഞ്ഞു നില്ക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് അടുത്ത മാസം തുടക്കം കുറിക്കും
മൂന്നു വര്‍ഷത്തെ ജിദ്ദയിലെ ഔദ്യോഗിക സേവനം, അതില്‍ തന്നെ ഇന്ത്യന്‍ ഹജ് തീര്‍ഥാടകരുടെ യാത്ര, താമസം, ഹജ് നിര്‍വഹണം, തിരിച്ചുപോക്ക് എന്നീ കാര്യങ്ങളിലുള്ള സഫലമായ ഇടപെടല്‍ – ഔദ്യോഗികമായി തന്നെ ഏറെ സന്തോഷിപ്പിക്കുകയും സേവനകാലാവധി അര്‍ഥപൂര്‍ണമാക്കുകയും ചെയ്ത സംതൃപ്തിയോടെ ഡല്‍ഹി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലേക്കുള്ള മടക്കം, ദൈവത്തിന് സ്തുതി- ജിദ്ദയിലെ ഇന്ത്യന്‍ ഹജ് കോണ്‍സല്‍ മുഹമ്മദ് ജലീല്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു
സൗദിയിൽ അല്‍റസ് ആശുപത്രിയില്‍ നിന്ന് യുവാവിന്റെ മൃതദേഹത്തിനു പകരം ബാലികയുടേത് മറവു ചെയ്തതില്‍ അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന് അന്വേഷണത്തിന് ഉത്തരവിട്ടു
സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി-2026 തായിഫ് സെൻട്രൽ കമ്മിറ്റി തല അംഗത്വ കാമ്പയിന് തുടക്കമായി
ബംഗ്ലാദേശില്‍ നിന്ന് പൊതുവിഭാഗം തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വ്യവസ്ഥാപിതമാക്കാന്‍ സൗദി അറേബ്യയും ബംഗ്ലാദേശും കരാര്‍ ഒപ്പുവെച്ചു
പ്രവാചക നഗരിയിലെ ഖിബ്ലത്തൈന്‍ മസ്ജിദ് വിശ്വാസികള്‍ക്കു മുന്നില്‍ ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് നിര്‍ദേശിച്ചു
സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടിയായ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ അടുത്ത വെള്ളിയാഴ്ച തുടക്കമാകുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനുമായ തുര്‍ക്കി ആലുശൈഖ് അറിയിച്ചു