എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താനുള്ള രണ്ട് തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു
Browsing: soudi arabia
സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ 12,000 ലേറെ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഈ വര്‍ഷത്തെ ജിസാന്‍ ഫെസ്റ്റിവലിന് പ്രൗഢോജ്വല തുടക്കം
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തു നിന്ന് അയച്ച പാഴ്സലില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി
അല്‍ഹസ അന്താരാഷ്ട്ര വിമാനത്താവളത്തിനും മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ആദ്യമായി ഡയറക്ട് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി
ദിവസങ്ങള്‍ക്കു മുമ്പ് വിശുദ്ധ ഹറമിന്റെ മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത് സൗദി യുവാവാണെന്ന് വിവരം
മലപ്പുറം നിലമ്പൂര്‍ പാതാര്‍ സ്വദേശിനി പൊന്‍കുഴി റംലത്ത് (57) ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം നിര്യാതയായി
കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ സൗദിയിലേക്കുള്ള അറ്റ വിദേശ നിക്ഷേപ ഒഴുക്കില്‍ 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വെളിപ്പെടുത്തി
ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ അഫ്ഗാനിക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി
2026-ലെ സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു


