ഇസ്രായിൽ – ഫലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം എന്ന ഇന്ത്യയുടെ ദീർഘകാല നിലപാടും പ്രതിബദ്ധതയും നരേന്ദ്ര മോദി സർക്കാർ ഉപേക്ഷിച്ചു, ഈ വിഷയത്തിൽ സർക്കാർ എത്രയും വേഗം നിലപാട് വ്യക്തമാക്കണം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കാനും ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമുള്ള നയതന്ത്ര മാർഗങ്ങൾ തേടണം – സോണിയ ലേഖനത്തിൽ പറയുന്നു.
Browsing: Sonia Gandhi
നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു.
കൽപ്പറ്റ: വയനാട്ടിൽ കന്നിയങ്കത്തിനിറങ്ങുന്ന മതനിരപേക്ഷ ഇന്ത്യയുടെ പ്രിയങ്കരിയായ പ്രിയങ്കാ ഗാന്ധി, അമ്മയും കോൺഗ്രസ് പാർല്ലമെന്ററി പാർട്ടി അധ്യക്ഷയുമായ സോണിയാ ഗാന്ധിയോടൊപ്പം സുൽത്താൻ ബത്തേരിയിലെത്തി. എട്ടര വർഷത്തിനുശേഷം ഇതാദ്യമാണ്…
തിരുവനന്തപുരം: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയും കോൺഗ്രസിന്റെ മുൻ അധ്യക്ഷയുമായ സോണിയാ ഗാന്ധി, മകളും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തുന്നു. ചൊവ്വാഴ്ച്ച…