ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത് Kuwait Gulf Latest 31/08/2025By ദ മലയാളം ന്യൂസ് ട്രാഫിക് നിയമലംഘനങ്ങൾക്ക് ജയിൽ ശിക്ഷയും പിഴയും ഒഴിവാക്കി സാമൂഹിക സേവനം ശിക്ഷയായി നൽകാൻ പദ്ധതിയിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം