വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ 3 പൂർണ്ണമായും അറബിക്കടലിൽ മുങ്ങിത്താഴ്ന്നു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ അവസാന നിമിഷങ്ങളിൽ ക്യാപ്റ്റനെയും എൻജിനീയർമാരെയും കപ്പലിൽനിന്ന് മാറ്റി രക്ഷപ്പെടുത്തി.
Wednesday, July 30
Breaking:
- ഗാസയിലെ പട്ടിണി: ഇസ്രായിലിനെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇസ്രായിലിലെ പ്രമുഖര്‍
- സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…സൂക്ഷിച്ച് ഓടിച്ചില്ലെങ്കില് പണി പാളും
- ഗാസയില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 154 ആയി ഉയര്‍ന്നു
- സമൂഹമാധ്യമങ്ങളിലെ പരസ്യത്തിന് ‘അഡ്വർടൈസർ പെർമിറ്റ്’ നിർബന്ധമാക്കി യുഎഇ
- അനാവശ്യമായി സഡന്‍ ബ്രേക്ക് ഉപയോഗിച്ചാല്‍ 500 റിയാല്‍ പിഴ