സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിത സഭയുടെ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലൂ ശൈഖിൻ്റെ വിയോഗം ലോകത്തിന്നു വലിയ നഷ്ടമാണെന്നും ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച മഹാ വ്യക്തിത്വമാണ് വിട പറഞ്ഞതെന്നും ഡോ.ഹുസൈൻ മടവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു
Friday, October 3
Breaking:
- ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
- ദുബൈയിൽ എയർപോർട്ട് ക്ലീനറെ ആവശ്യമുണ്ട്
- ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
- മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
- കുട്ടികളിലെ അമിതവണ്ണം; ജങ്ക് ഫുഡുകൾ പരസ്യം ചെയ്യരുതെന്ന് യു.കെ