വടകരയിൽ യുവതി ട്രെയിൻ തട്ടി മരിച്ചു, സ്ഥലത്തെത്തിയ റിട്ട.അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു Kerala Latest 21/11/2024By പി കെ രാധാകൃഷ്ണൻ വടകര: ട്രെയിൻ തട്ടി സ്ത്രീ മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ്…