പിറന്ന് മണിക്കൂറുകള്‍ക്കകം പെറ്റമ്മ തെരുവില്‍ ഉപേക്ഷിക്കുകയും അനാഥാലയത്തില്‍ വളരുകയും വിജയത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി കുവൈത്തിലെ പ്രശസ്ത നടിയും അവതാരകയുമായി മാറുകയും ചെയ്ത ശജൂന്‍ അല്‍ഹാജിരിയുടെ ജീവിതം തീര്‍ത്തും അപ്രതീക്ഷിതമായാണ് കാരാഗ്രഹത്തിന്റെ ഇരുട്ടറയിലേക്ക് പതിച്ചത്. സ്വന്തം ഉപയോഗത്തിനായി മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കൈവശം വെച്ചതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാര്‍കോട്ടിക്സ് വകുപ്പ് ഇന്നലെ ശുജൂന്‍ അല്‍ഹാജിരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരി അറസ്റ്റിലായി എന്ന ക്ഷണികമായ തലക്കെട്ടിന് പിന്നില്‍,പേരില്ലാതെയും വംശപരമ്പരയില്ലാതെയും ജീവിതം ആരംഭിച്ച, നിശ്ചയദാര്‍ഢ്യത്തോടെ സ്വന്തം പാത കെട്ടിപ്പടുക്കാന്‍ തീരുമാനിച്ച ഒരു പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയുണ്ട്.
Sunday, June 22
Breaking:
- അതിശക്തമായി തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ സൈനികർക്കായി അരലക്ഷം ശവപ്പെട്ടി ഒരുക്കിവെക്കാൻ മുന്നറിയിപ്പ്
- ഇറാനെതിരായ ഇസ്രായില്‍ ആക്രമണം, അന്താരാഷ്ട്രനിയമങ്ങളുടെ നഗ്നമായ ലംഘനം- സൗദി അറേബ്യ
- അമേരിക്കയുടെ ഇറാൻ ആക്രമണം, ഗൾഫ് അടക്കം മേഖല പ്രവചനാതീത പൊട്ടിത്തെറിയുടെ വക്കിൽ
- ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
- ‘ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾ ആക്രമിക്കും’ – ഹൂത്തികൾ