Browsing: Savithri Shridharan

കോഴിക്കോട്: നാടകവേദിയിലും വെള്ളിത്തിരയിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രശസ്ത നടി സാവിത്രി ശ്രീധരൻ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലമായി…