സൗദിയിൽ നടന്ന വ്യാപക റെയ്ഡിൽ 19 ഉദ്യോഗസ്ഥടക്കം 21 പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ അറസ്റ്റിലായ പ്രതികളിൽ ഗവൺമെന്റ് ജീവനക്കാരുമുണ്ട്.
Browsing: Saudi
കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ , ഹനാദി അൽ ഹർബി കോൺട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ നോർക്ക ഐഡി , നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ലോകത്തെ ആദ്യത്തെ റോബോട്ടിക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ചരിത്ര നേട്ടം കൈവരിച്ചു
ബ്രിട്ടനിലെ പ്രശസ്തമായ സ്ട്രാത്ത്‌ക്ലൈഡ് യൂണിവേഴ്‌സിറ്റി ശാഖ റിയാദില്‍ സ്ഥാപിക്കാന്‍ സൗദി മന്ത്രിസഭയുടെ അംഗീകാരം
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നടത്തുന്ന ഖുർആൻ പഠന പദ്ധതി ലേൺ ദി ഖുർആനിന്റെ അന്താരാഷ്ട്ര ഫൈനൽ പരീക്ഷ നവംബർ 14ന് നടക്കും.
റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന എച്ച് മുഹമ്മദ് തിരുവത്രയുടെ (52) മൃതദേഹം ഇന്ന് രാത്രി കോഴിക്കോട് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കൊണ്ട് പോകും. സഹോദരൻ എച്ച് ഹസൻ മൃതദേഹത്തെ അനുഗമിക്കും.
ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ വിസ കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത് ഡയറക്ടറേറ്റ്.
സൗദിയിൽ വിഷന്‍ 2030 ആരംഭിച്ച ശേഷം സമ്പദ്വ്യവസ്ഥയിൽ 80 ശതമാനം വളര്‍ച്ച കൈവരിച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി
സൗദിയില്‍ സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്ത തിങ്കളാഴ്ച മുതല്‍ നടപ്പാക്കിത്തുടങ്ങും
22 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മൂവാറ്റുപുഴ പായിപ്ര മുളവൂർ കരയിൽ (നിരപ്പ്-കണ്ണാടിസിറ്റി) ഒ.എം ഷെരീഫ് നാടണഞ്ഞു


