സൗദി അറേബ്യ എണ്ണയെ നേരിട്ടും അല്ലാതെയും ആശ്രയിക്കുന്നത് 68 ശതമാനമായി കുറഞ്ഞതായി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം വ്യക്തമാക്കി
Browsing: Saudi
സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍ ലഭിക്കും
2024 ഡിസംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ റിയാദ് മെട്രോ ഉപയോക്താക്കളുടെ എണ്ണം 12 കോടി കവിഞ്ഞതായി റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു
സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ച്ച് ഒറ്റപ്പെട്ട് കഴിയുകയാണെന്നും തന്റെ യാത്രാ രേഖകള്‍ തൊഴിലുടമ പിടിച്ചുവെച്ചിരിക്കുകയാണെന്നും സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചുള്ള ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിന്റെ വേദന നിറഞ്ഞ വീഡിയോയുടെ നിജസ്ഥിതി വെളിപ്പെടുത്തി സൗദി പോലീസ്
ചെങ്കടലിന്റെ റാണിയായ ജിദ്ദയുടെ ഹൃദയഭാഗത്ത് ജീവിത നിലവാരം ഉയര്‍ത്തുന്ന സാംസ്‌കാരിക, ടൂറിസ്റ്റ് കേന്ദ്രമെന്നോണം രൂപകല്‍പന ചെയ്ത ജിദ്ദ സെന്‍ട്രല്‍ ഡെസ്റ്റിനേഷന്‍ പദ്ധതി നഗരത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുന്നു
സൗദിയില്‍ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധനവ്
റിയാദിലെ അല്‍സഹ്‌റ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലുണ്ടായ അഗ്നിബാധയില്‍ രണ്ടു കാറുകള്‍ കത്തിനശിച്ചു.
തലസ്ഥാന നഗരിയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപകമായ പരിശോധനക്കിടെ അടപ്പിച്ചത് 35 വ്യാപാര സ്ഥാപനങ്ങള്‍.
ത്വാഇഫ് സനാഇയ്യയിൽ 20 വർഷത്തോളമായി അപ്പോളിസ്റ്ററി ജോലി ചെയ്ത് വരുന്ന ഒഡീഷ കട്ടക്ക് സ്വദേശി മുംതജ് ഖാൻ (57) മരണപ്പെട്ടു
സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു





